ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam

2021-10-07 12

BJP Drops Shobha Surendran and Kannamthanam; National Executive Committee Reorganised
ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു. കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് സമിതിയില്‍ ഉള്ളത്.എണ്‍പതംഗ സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ കേരളത്തില്‍നിന്നുള്ള ശോഭാ സുരേന്ദ്രനെ ഒഴിവാക്കി. അല്‍ഫോണ്‍സ് കണ്ണന്താനവും പുതിയ നിര്‍വാഹക സമിതിയില്‍ ഇല്ല